മുന്നിൽ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് | OneIndia Malayalam

2018-05-20 23

ജെഡിഎസുമായി കൂട്ട്കൂടി കര്‍ണാടകയില്‍ ബിജെപയില്‍ നിന്ന് അധികാരം തിരിച്ച് പിടിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കാണുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഈ നീക്കം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
#karnataka election
#congress